Malappuram Lorry Incident
മലപ്പുറം പാണബ്രയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയിൽ നിന്നും വാതകം ചോരുന്നു.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ഐഒസിയുടെ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
#Malappuram